Description
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ പെട്ട മോറാനി എന്ന സ്ഥലത്ത് 1 ഏക്കർ 56 1/2 cent റബ്ബർ തോട്ടം വിൽക്കാനുണ്ട്.കരുവൻചാൽ - കല്ലൊടി റോഡ് വഴിയും ആലക്കോട് - പാത്തൻപാറ റോഡ് വഴിയും ഈ സ്ഥലത്തേക്ക് എത്താവുന്നതാണ്.തോട്ടത്തിലേക്ക് പോകാൻ പഞ്ചായത്ത് റോഡ് സൗകര്യമുണ്ട്.210 ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണിവിടെയുള്ളത്.ഭൂരിഭാഗവും 5 അടിക്ക് മുകളിൽ വണ്ണമുള്ള മരങ്ങളാണ്.സ്കൂൾ, ക്രിസ്ത്യൻ മുസ്ലിം പള്ളികൾ, അമ്പലം, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്.ഇവിടെ നിന്ന് ആലക്കോടേക്ക് 2 Km ഉം കരുവൻചാലിലേക്ക് 3 km ഉം ദൂരം മാത്രമേയുള്ളൂ.ഈ സ്ഥലം ആവശ്യമുള്ളവർ 9074520023, 9447342897 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 30 ലക്ഷം (Negotiable).