Description
കണ്ണൂർ ജില്ലയിൽ പെരിങ്ങോം പഞ്ചായത്തിൽ മാത്തിലിനടുത്ത് തവിടിശ്ശേരി എന്ന സ്ഥലത്ത് 4 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.പഞ്ചായത്ത് ടാർ റോഡിൽ നിന്ന് 200 മീറ്റർ മാത്രം അകലെ സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ സ്ഥലം.350 ഓളം ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളും കുറച്ച് കശുമാവുകളും മഹാഗണി പോലുള്ള കാട്ടുമരങ്ങളും അടങ്ങിയതാണീ സ്ഥലം.സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ അടുത്ത് തന്നെയുണ്ട്.കൃഷിക്ക് പുറമെ വീട്, Villa project, Farm തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായ സ്ഥലമാണിത്.തവിടിശ്ശേരി ഗവ.ഹൈസ്കൂൾ ഇവിടെ നിന്ന് 1/2 km മാത്രം ദൂരമേയുള്ളു.മാത്തിലിലേക്ക് 6 km ഉം മാതമംഗലത്തേക്ക് 6 1/2 km ഉം മാത്രം ദൂരം.ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9207720009, 9539620009 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 32,000 (Negotiable).