Description
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സബ് രജിസ്റ്റർ ഓഫീസിനും , സബ് കോടതിക്കും സമീപം 1 ഏക്കർ 13 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്.ഇവിടെ നിന്നും എയർപോർട്ടിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത് .കണ്ണൂർ - മൈസൂർ ഹൈവേ റോഡിൽ നിന്നും 400 മീറ്റർ അകലെ മട്ടന്നൂർ മുൻസിപ്പാലിറ്റി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ 9847516713 എന്ന നമ്പറിൽ ബന്ധപ്പെടുക