Description
കണ്ണൂർ ജില്ലയിൽ പടിയൂർ പഞ്ചായത്തിലെ മഞ്ഞാങ്കരിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒറ്റ നിലയിലുള്ള 3 B/R വീടും 50 Cent സ്ഥലവും വിൽക്കാനുണ്ട്.ശ്രീകണ്ഠാപുരം - ഉളിക്കൽ റോഡിൽ മഞ്ഞാങ്കരിയിൽ മെയിൻ റോഡിൽ നിന്ന് 1/2 km മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്ന് ഓടക്കടവ് എന്ന പ്രദേശത്താണ് ഈ വീടും സ്ഥലവും കിടക്കുന്നത്.വീടിന്റെ structure work പൂർത്തീകരിച്ച് വെച്ചിരിക്കുകയാണ്.2 Bath attached ബെഡ്റൂമുകളും ഒരു Common Bathroom ഉം ആണ് ഈ വീട്ടിലുള്ളത്.ജല ലഭ്യതക്ക് ഒരു കിണറും ഒരു കുഴൽ കിണറുമുണ്ട്.മഹാഗണി, തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, തേക്ക് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, Clinic തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് ബ്ലാത്തൂരിലേക്ക് 3 km ഉം പയ്യാവൂരിലേക്ക് 4 km ഉം മാത്രം ദൂരമേയുള്ളൂ.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9866762661, 6282713585 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 50 ലക്ഷം (Negotiable).