Description
കണ്ണൂർ ജില്ലയിൽ വേങ്ങാട് പഞ്ചായത്തിൽ മമ്പറത്തിനടുത്ത് കീഴത്തൂർ എന്ന സ്ഥലത്ത് 15 Cent സ്ഥലം വിൽക്കാനുണ്ട്.മൈലുള്ളി മൊട്ടയിൽ മെയിൻ റോഡിൽ നിന്ന് 1/2 km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം.14 മീറ്റർ റോഡ് frontage ഉള്ള Plain land ആണിത്.വീട്, Quarters, Apartment തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം.സ്കൂൾ, പള്ളി, Bank, Hospital, അമ്പലം തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് 6 Km മാത്രം ദൂരം.കണ്ണൂർ എയർപോർട്ടിലേക്ക് 11 km ദൂരം മാത്രമേയുള്ളു.മമ്പറത്തേക്ക് 3 km ഉം അഞ്ചരക്കണ്ടിയിലേക്ക് 7 km ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9741491909 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2.25 ലക്ഷം (Negotiable).