Description
കണ്ണൂർ ജില്ലയിൽ ചെമ്പിലോട് പഞ്ചായത്തിൽ മുതുകുറ്റി എന്ന സ്ഥലത്ത് 2 B/R വീടും 8 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചെമ്പിലോട് പഞ്ചായത്ത് ഓഫീസിൽ നിന്ന് 3/4 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിലാണ് ഈ വീടും സ്ഥലവുമുള്ളത്. 2 വർഷം മാത്രം പഴക്കമുള്ള വീടാണിത്. വെള്ളത്തിന് പൈപ്പ്ലൈനും കുഴൽകിണറുമുണ്ട്. വീടിന്റെ രണ്ട് വശങ്ങളിലും പിൻഭാഗത്തും മാത്രം പ്ലാസ്റ്ററിങ് ചെയ്യാൻ ബാക്കിയുണ്ട്. ഒരൂ ബാത്ത്റൂമും ഒരൂ ടോയ്ലറ്റുമാണിവിടെയുള്ളത്. മുകളിൽ രണ്ട് ബെഡ്റൂമുകൾ കൂടി പണിയാനുള്ള സൗകര്യമുണ്ട്. തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, മാവ്, പ്ലാവ് എന്നിവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ വാഴകളുമുണ്ട്.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ബസ് റൂട്ടുള്ള റോഡാണ് മുന്നിലുള്ളത്. ഇവിടെ നിന്ന് ചക്കരക്കല്ലിലേക്ക് 3 Km ദൂരം മാത്രമേയുള്ളു. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9961977490, 9744363150 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 28 ലക്ഷം (Negotiable).