Description
കണ്ണൂർ ജില്ലയിൽ കോളയാട് പഞ്ചായത്തിൽ പുത്തലം രണ്ടാം പാലം എന്ന സ്ഥലത്ത് 4 B/R വീടും 10 Cent സ്ഥലവും വിൽക്കാനുണ്ട്.കോളയാട് ടൗണിൽ നിന്ന് 800 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനരികിൽ തന്നെയാണ് ഈ വീടും സ്ഥലവും ഉള്ളത്.ഒരു Bath attached ബെഡ്റൂമും 2 Common ബാത്റൂമുകളും ഈ വീട്ടിലുണ്ട്.കൂടാതെ ഒരു ഓഫീസ് റൂമുമുണ്ട്.7 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്.സ്കൂൾ, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് കൂത്തുപറമ്പിലേക്കും പേരാവൂരിലേക്കും 15 km വീതം ദൂരം മാത്രമേയുള്ളു.കണ്ണൂർ എയർപോർട്ടിലേക്ക് 22 km ദൂരം മാത്രം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447549851 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 40 ലക്ഷം (Negotiable).