Description
കണ്ണൂർ കോർപ്പറേഷനിലെ മേലെ ചൊവ്വയിൽ PVS Apartment ൽ 12 ആം നിലയിൽ 2 B/R Flat വിൽക്കാനുണ്ട്. 2 Bath attached bedroom, Hall, Balcony, Common wash, Kitchen, Small balcony എന്നിവ അടങ്ങിയതാണ് ഈ ഫ്ലാറ്റ്. Fully furnished ആണ്. മൂന്ന് വർഷം മാത്രം പഴക്കം. 1150 Sqft വിസ്തീർണം. പൊതു സൗകര്യങ്ങളായി Generator back up, Play area, Mini Gym, Home theatre, Recreation area, Party Hall തുടങ്ങിയവയുമുണ്ട്. Highway യിൽ നിന്ന് 150 മീറ്റർ മാത്രം അകലെ കോർപ്പറേഷൻ ടാർ റോഡിനരികിലാണ് ഈ Apartment ഉള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന കിണറാണിവിടെയുള്ളത്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഈ Flat സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9148736962 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 95 Lakh (Negotiable).