Description
കണ്ണൂർ ജില്ലയിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മോറാഴ കൂളിച്ചാലിൽ 47 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ധർമ്മശാല - കണ്ണപുരം റോഡിൽ പാളിയത്ത് വളപ്പ് ജംഗ്ഷനിൽ നിന്ന് 2 Km മാത്രം ദൂരെയാണ് ഈ സ്ഥലം കിടക്കുന്നത്. മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്ന് 100 മീറ്റർ റോഡ് Frontage ഓട് കൂടിയുള്ളതാണ് ഈ സ്ഥലം. തെങ്ങ്, മാവ്, പ്ലാവ്, ജാതി, മഹാഗണി തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. വീട്, Villa project, Quarters, Apartment തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് കീച്ചേരിയിലേക്ക് 6 Km ഉം ധർമ്മശാലയിലേക്ക് 4 Km ഉം ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9847481922, 8547662215 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 ലക്ഷം (Negotiable).