| Property ID | : | RK9357 | 
| Type of Property | : | Land/Plot | 
| Purpose | : | Sell | 
| Land Area | : | 2 ACRES OF LAND | 
| Entrance to Property | : | ROAD SIDE | 
| Electricity | : | YES | 
| Source of Water | : | WELL | 
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1 1/4 LAKH, 60,000, 50,000/CENT(NEGOTIABLE) | 
| City | : | KARUVANCHAL | 
| Locality | : | VELLAD | 
| Corp/Mun/Panchayath | : | NADUVIL PANCHAYATH | 
| Nearest Bus Stop | : | VELLAD | 
| Name | : | JOSE | 
| Address | : | |
| Email ID | : | |
| Contact No | : | 9539065232 | 
കണ്ണൂർ ജില്ലയിൽ കരുവൻചാലിനടുത്ത് വെള്ളാട് എന്ന സ്ഥലത്ത് 2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. വെള്ളാട് PWD ടാർ റോഡിനരികിലാണ് ഈ സ്ഥലം കിടക്കുന്നത്. ടാപ് ചെയ്യുന്ന റബ്ബർ മരങ്ങൾ, ജാതി, കൊക്കോ, തെങ്ങ്, തേക്ക്, പ്ലാവ്, മാവ്, കവുങ്ങ് തുടങ്ങിയ ഫലവൃക്ഷാദികൾ എല്ലാം തന്നെ ഈ സ്ഥലത്തുണ്ട്. നിലവിൽ താമസമുള്ള
പഴയൊരു വീട് ഈ സ്ഥലത്തിനകത്തുണ്ട്. എപ്പോഴും ജലം ലഭിക്കുന്ന കിണറാണ് ഇവിടെയുള്ളത്. സ്കൂൾ, പള്ളി, ബാങ്ക് , ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. ഇവിടെ നിന്ന് കരുവൻചാലിലേക്ക് 3 Km ഉം ആലക്കോടേക്ക് 5 Km ഉം മാത്രം ദൂരമേയുള്ളൂ. പൈതൽമല, പാലക്കയം തട്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ ഇവിടെ അടുത്ത് തന്നെയാണ്. കൃഷി കൂടാതെ Villa project, Quarters, Farm, ടൂറിസം പ്രൊജക്ടുകൾ തുടങ്ങിയവക്കെല്ലാം തന്നെ അനുയോജ്യമായ സ്ഥലമാണ്. മൊത്തമായിട്ടല്ലെങ്കിൽ ഭാഗികമായും കൊടുക്കുന്നതാണ്. ഈ സ്ഥലം ആവശ്യമുള്ളവർ 9539065232 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - മുൻഭാഗത്ത് സെന്റിന് 1 1/4 ലക്ഷം. പിൻഭാഗങ്ങളിൽ 60,000 And 50,000 സെന്റിന് (Negotiable).