Description
കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിൽ കേളകത്തിനടുത്ത് മഞ്ഞളാംപുറം എന്ന സ്ഥലത്ത് 3 B/R വീടും 2 ഏക്കർ 30 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കേളകം - നെടുംപൊയിൽ റോഡിന്റെ ഇരു ഭാഗങ്ങളിലുമായാണ് ഈ സ്ഥലമുള്ളത്. മെയിൻറോഡ് കൂടാതെ രണ്ട് സൈഡ് റോഡുകൾ കൂടി ഈ സ്ഥലത്തിനിടയിലുണ്ട്. 4 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീടാണിത്. 100 തെങ്ങുകളും 340 റബ്ബർ മരങ്ങളും കൂടാതെ റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, വാഴ, പ്ലാവ്, മാവ് തുടങ്ങിയ നിരവധി ഫലവൃക്ഷാദികൾ കൂടി ഈ സ്ഥലത്തുണ്ട്. സ്കൂൾ, പള്ളി, അമ്പലം, ആശുപത്രി, ബാങ്ക്, Super market തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. പുതിയ എയർപോർട്ട് റോഡിലേക്ക് ഇവിടെ നിന്ന് 1/2 Km ദൂരം മാത്രം. ഈ റോഡ് വഴി കണ്ണൂർ എയർപോർട്ടിലേക്ക് 19 Km ദൂരം മാത്രമേയുള്ളൂ. കേളകം ടൗണിൽ നിന്ന് ഈ സ്ഥലത്തേക്ക് വെറും 1 1/4 Km ദൂരം മാത്രം. പേരാവൂരിലേക്ക് 11 Km ഉം ഇരിട്ടിയിലേക്ക് 22 Km ഉം ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9447687756, 9747439000 എന്നീ നമ്പറുകളിൽ ബന്ധപെടുക.
ഉദ്ദേശ വില - 1 കോടി 80 ലക്ഷം (Negotiable).