Description
കണ്ണൂർ ടൗണിൽ കണ്ണൂർ mall ന് സമീപം 27 സെന്റിൽ നിലകൊള്ളുന്ന ഭാഗികമായി വാടകക്ക് കൊടുത്തിരിക്കുന്ന 4 floor (6500 sq ft each) കൾ ഉള്ള 26000 sqft P+G+3+R building, full length roof top space + half length basement parking അടങ്ങിയ commercial building വാടകക്ക്/വിൽപ്പനക്ക്. Parking, lift, continuous power supply, fire protection system തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ Building ൽ first floor, roof top മുതലായവയാണ് നിലവിൽ vacant ആയിട്ടുള്ളത്. വ്യത്യസ്ത തരത്തിലുള്ള commercial ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കണ്ണൂർ ടൗണിൽ തന്നെ വരുന്ന property ആയതിനാൽ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ property വാടകക്കും /വിൽപ്പനക്കും നൽകുന്നതാണ്. താല്പര്യമുള്ളവർ 00971544950078 (Whatsapp) എന്ന നമ്പറിൽ ബന്ധപ്പെടുക.