Description
കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിൽ പെട്ട പൂളക്കുററി എന്ന സ്ഥലത്ത് 1 1/4 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. നെടുംപൊയിലിൽ നിന്ന് 4 Km മാത്രം ദൂരെ പൂളക്കുറ്റിയിൽ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. 30 മീറ്റർ റോഡ് Frontage ഉള്ള സ്ഥലമാണിത്. തെങ്ങ്, കശുമാവ്, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷാദികളാണ് നിലവിൽ ഇവിടെയുള്ളത്. കൃഷി, വീട് , Quarters, Resort, ടൂറിസം പ്രൊജക്ടുകൾ തുടങ്ങിയവക്കെല്ലാം തന്നെ അനുയോജ്യമായ, നല്ല പ്രകൃതിഭംഗിയോട് കൂടിയുള്ളതാണ് ഈ സ്ഥലം. സ്കൂൾ, പള്ളി, ബാങ്ക്, Govt. Dispensery തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് പേരാവൂരിലേക്ക് 10 Km ദൂരം മാത്രമേയുള്ളൂ. ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447372089 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 50 ലക്ഷം (Negotiable).