Description
                        കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ പെട്ട ഒറ്റത്തൈ എന്ന സ്ഥലത്ത് 22 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.സ്ഥലത്തിന്റെ മൂന്ന് ഭാഗത്ത് കൂടിയും പഞ്ചായത്ത് ടാർ റോഡുമായി ബന്ധിപ്പിച്ച് സ്വന്തം റോഡ് സൗകര്യമുണ്ട്.ടാപ്പ് ചെയ്യുന്ന 400 ഉം ടാപ്പ് ചെയ്യാറായ 3500 ഉം റബ്ബർ മരങ്ങൾ ഇവിടെയുണ്ട്.കൂടാതെ തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, തേക്ക്, വീട്ടി, നെല്ലിക്കുന്നി, മുള, കശുമാവ് എന്നീ ഫലവൃക്ഷാദികളും ഈ സ്ഥലത്തുണ്ട്.സ്ഥിരമായി ആദായം ലഭിക്കുന്ന തോട്ടമാണിത്.പണി പൂർത്തിയാവാറായ 4 റൂമുകൾ അടങ്ങിയ ഒരു വീടും ഈ സ്ഥലത്തുണ്ട്.2 അടുക്കളയും 2 ബാത്ത്റൂമും അടങ്ങിയതാണീ വീട്.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.കൃഷിക്ക് പുറമെ Resort, മറ്റ് ടൂറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം തന്നെ വളരെ അനുയോജ്യമായ മനോഹരമായ ഭൂപ്രകൃതിയോട്കൂടിയുള്ളതാണീ സ്ഥലം.ഇവിടെ നിന്ന് ടൂറിസം കേന്ദ്രങ്ങളായ കാപ്പിമലയിലേക്ക് 4 km ഉം പൈതൽ മലയിലേക്ക് 5 km ഉം പാലക്കയം തട്ടിലേക്ക് 10 km ഉം ദൂരം മാത്രമേയുള്ളു.ആലക്കോടേക്ക് 2 1/2 km ഉം തളിപ്പറമ്പിലേക്ക് 22 km ഉം മാത്രം ദൂരം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447648102, 9400774493 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 11 ലക്ഷം (Negotiable).