Description
കണ്ണൂർ ജില്ലയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി സത്രം എന്ന സ്ഥലത്ത് പുതുതായി നിർമിച്ച 4 B/R വീടും 16 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. 4 ബെഡ്റൂമുകളും Bath attached ആണ്. ഇതിന് പുറമെ റൂമാക്കി മാറ്റാവുന്ന മുകൾ നിലയിലുള്ള Sitting area യിലും താഴത്തെ നിലയിലും 2 Common ബാത്ത് റൂമുകളുമുണ്ട്. മനോഹരമായി Interior ഡിസൈൻ ചെയ്തതും High quality material ഉപയോഗിച്ച് നിർമിച്ചതുമാണ് ഈ വീട്. ആവശ്യത്തിന് വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ചുറ്റുമതിലും കെട്ടിയിട്ടുണ്ട്. മൂന്ന് തെങ്ങുകളും ഒരൂ തേക്ക് മരവും നിലവിൽ ഈ സ്ഥലത്തുണ്ട്. കിണർ കൂടാതെ വീടിനോട് ചേർന്ന് നീന്തികുളിക്കുവാൻ സൗകര്യമുള്ള എപ്പോഴും വെള്ളമുള്ള ഒരൂ തോടും കടന്ന് പോകുന്നുണ്ട്. അങ്ങാടിക്കുളം ജുമാമസ്ജിദ് , അമ്പലം, സ്കൂൾ, ബാങ്ക്, ക്ലിനിക്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയാണുള്ളത്. ഇവിടെ നിന്ന് കൂത്തുപറമ്പിലേക്ക് 7 Km ദൂരം മാത്രമേയുള്ളൂ. ഈ പുതിയ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7907610689 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 95 ലക്ഷം (Negotiable).