Description
കണ്ണൂർ ജില്ലയിൽ എരമം - കുറ്റൂർ പഞ്ചായത്തിൽ പെട്ട ഓലയമ്പാടിയിൽ 4 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.മെയിൻ റോഡിൽ നിന്ന് 800 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം.പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്.തെങ്ങ്, പ്ലാവ്, മാവ്, കശുമാവ്, കുരുമുളക് തുടങ്ങിയ മരങ്ങളും കൃഷികളുമാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.StoreRoom ആയി ഉപയോഗിക്കുന്ന ഒരു building ഇവിടെയുണ്ട്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.Villa project, Commercial Buildings, Farm, Resort തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.ഇവിടെ നിന്ന് കുറ്റൂരിലേക്ക് 3 km ഉം മാതമംഗലത്തേക്ക് 6 km ഉം മാത്രം ദൂരമേയുള്ളൂ.പയ്യന്നൂരിലേക്ക് 12 km മാത്രം ദൂരം.ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7909122475, 9747709882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശിക്കുന്ന വില - സെന്റിന് 20,000 (Negotiable).