Description
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിലെ വടക്കുമ്പാട് എന്ന സ്ഥലത്ത് 28 cent സ്ഥലം വിൽക്കാനുണ്ട്.ചക്കരക്കൽ - മൂന്നുപെരിയ റോഡിൽ ഐവർകുളത്ത് നിന്ന് 1 km മാത്രം ദൂരെ വടക്കുമ്പാട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായി പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്.സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും പഞ്ചായത്ത് റോഡ് കടന്നു പോകുന്നുണ്ട്.തെങ്ങ്, കശുമാവ്, കാട്ടുമരങ്ങൾ, എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.വീട്, Villa project, Quarters തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.School, അമ്പലം, പള്ളി, Bank, Hospital തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് പെരളശ്ശേരിയിലേക്കും മൂന്നുപെരിയയിലേക്കും 2 km വീതം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം ആവശ്യമുള്ളവർ 9288751145, 8137090452 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3 ലക്ഷം (Negotiable).