Description
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ 34.64സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.പ്ലോട്ടിന്റെ മുൻവശത്തിലൂടെ 8 മീറ്റർ വീതി ഉള്ളപഞ്ചായത്ത് ടാർ റോഡ് കടന്നു പോകുന്നുണ്ട്. പ്ലോട്ടിന്റെ 4 വശവും കോമ്പൗണ്ട് വാൾ സൗകര്യം ഉണ്ട്.ജലലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്.ഇവിടെ നിന്നും നിർമലഗിരി കോളേജിലേയ്ക്ക് 2 കിലോ മീറ്റർ ദൂരവും,റാണിജയ് സ്കൂളിലേയ്ക്ക് 2.4കിലോമീറ്റർ ദൂരവും,LP സ്കൂളിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും, കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂളിലേക്ക് 4.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഇവിടെ നിന്നും primary ഹെൽത്ത് സെന്ററിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും,ക്രിസ്തു രാജ് ഹോസ്പിറ്റലിലേയ്ക്ക് 4.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയിൽ നിന്നും ചർച്ചിലേയ്ക്ക് 2.3 കിലോമീറ്ററും, പള്ളിയിലേക്ക് 1.7 കിലോമീറ്ററും, രാമപുരം ക്ഷേത്രത്തിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഇവിടെ നിന്നും 750 മീറ്റർ അകലത്തിൽ പഞ്ചായത്ത് ഓഫീസും,1.6 കിലോമീറ്റർ അകലത്തിൽ വില്ലേജ് ഓഫീസും, ബാങ്കും ,2 കിലോമീറ്റർ അകലത്തിൽ പോസ്റ്റ് ഓഫീസും സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും മട്ടന്നൂർ ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രം. ശാന്തവും സുന്ദരവുമാണ് ഈ സ്ഥലം. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1,70000 രൂപ. നിലവിൽ ഈ വസ്തുവിലേക്ക് ബസ് റൂട്ട് സൗകര്യം ലഭ്യമാണ്. ആവശ്യക്കാർ 94476 95189എന്ന നമ്പറിൽ ബന്ധപ്പെടുക