Description
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിലെ താവൂന്ന് എന്ന സ്ഥലത്ത് 9.10 സെന്റിൽ പുതുതായി നിർമ്മിച്ച 3 B/R വീട് (2000 sqft) വിൽക്കാനുണ്ട്.താവൂന്ന് - കരുവൻചാൽ state Highway യിൽ നിന്ന് 70 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡുമായി ബന്ധിപ്പിച്ച് പ്രൈവറ്റ് റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ വീടും സ്ഥലവും.വീടിന്റെ എല്ലാവിധ ജോലികളും പൂർത്തിയായിട്ടുണ്ട്.ചുറ്റുമതിൽ, ലൈറ്റ് അടക്കമുള്ള Gate, കൃത്രിമ പുല്ലോട്കൂടിയ interlock stone, Garden തുടങ്ങിയ സൗകര്യങ്ങളും നിർമ്മിച്ചിട്ടുണ്ട്.3 Bath attached ബെഡ്റൂമുകളും 1 Common Bathroom ഉം ഈ വീട്ടിലുണ്ട്.മനോഹരമായി Interior Design ചെയ്ത് വെച്ചിട്ടുണ്ട്.ജല സ്രോതസ്സായി എപ്പോഴും വെള്ളം കിട്ടുന്ന ഒരു കുളവും കൂടാതെ വെള്ളമൊഴുകുന്ന തോടുമുണ്ട്.ഒരു തെങ്ങ് നിലവിൽ ഈ സ്ഥലത്തുണ്ട്.സ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് നടുവിൽ, കരുവൻചാൽ, ആലക്കോട്, ഒടുവള്ളി, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പോകാനുള്ള സൗകര്യമുണ്ട്.നടുവിലിലേക്ക് 1 km ഉം കരുവൻചാലിലേക്ക് 3 km ഉം ദൂരം മാത്രമേയുള്ളു.ഈ പുതിയ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 8078750024, 9446533230 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 67 ലക്ഷം (Negotiable).