Description
കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിൽ കുടക് മലയുടെ അടിവാരത്തുള്ള കിളിയന്തറ check post ന്റെ മറു ഭാഗത്തായി മെയിൻ റോഡ് സൈഡിൽ തന്നെ 4 B/R വീടും 1 ഏക്കർ 60 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.National Highway ആയി പ്രഖ്യാപിക്കപ്പെട്ട തലശ്ശേരി - ബാംഗ്ലൂർ റോഡ് ആണിത്.രണ്ട് Bath attached ബെഡ്റൂമുകളാണ് ഈ വീട്ടിലുള്ളത്.കൂടാതെ 3 common ബാത്റൂമുകളുമുണ്ട്.strong foundation ഓട് കൂടിയും Quality materials കൊണ്ടും നിർമ്മിച്ചിട്ടുള്ള 16 വർഷം മാത്രം പഴക്കമുള്ള വീടാണിത്.എപ്പോഴും വെള്ളം ലഭിക്കുന്ന കിണറും കുളവുമാണ് ഇവിടെയുള്ളത്.Higher secondary school, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, Bank, Health centre, Super market തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് വള്ളിത്തോടിലേക്ക് 3 km ഉം കൂട്ടുപുഴയിലേക്ക് 2 km ഉം ഇരിട്ടിയിലേക്ക് 10 km ഉം ദൂരം മാത്രമേയുള്ളു.വീടും 1 ഏക്കർ 30 cent ഉം മാത്രമായോ അല്ലെങ്കിൽ മൊത്തമായോ ആണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447843539, 9846151228 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 4 ലക്ഷം (Negotiable).