Property ID | : | RK9375 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 54 CENTS (37 + 17) OF LAND |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Source of Water | : | PIPELINE |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 2.60 LAKHS/CENT (NEGOTIABLE) |
City | : | KANNUR |
Locality | : | VALIYANNUR |
Corp/Mun/Panchayath | : | KANNUR CORPORATION |
Nearest Bus Stop | : | VALIYANNUR |
Name | : | JINACHANDRAN, VALSARAJAN |
Address | : | |
Email ID | : | |
Contact No | : | 9446676707, 9947258916 |
കണ്ണൂർ കോർപ്പറേഷനിൽ എളയാവൂർ ഡിവിഷനിൽ പെട്ട വലിയന്നൂരിൽ 54 cent സ്ഥലം വിൽക്കാനുണ്ട്.37 സെന്റുള്ള ഒരു പ്ലോട്ടും അതിനോട് തൊട്ടുരുമ്മി നിൽക്കുന്ന 17 സെന്റുള്ള വേറൊരു പ്ലോട്ടും കൂടിയാണ് ഈ സ്ഥലം.കണ്ണൂർ - മട്ടന്നൂർ റോഡിൽ വലിയന്നൂർ പഴയ റേഷൻ പീടികയിൽ നിന്ന് ധർമ്മോദയം LP school, അംഗൻവാടി എന്നിവ വഴി ജനശക്തി ക്ലബ് റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.രണ്ട് പ്ലോട്ടിലേക്കും പ്രത്യേകമായി രണ്ട് ടാർ റോഡുകളുണ്ട്.രണ്ട് തെങ്ങ്, മാവ് എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി, Supermarket തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്.വീട് നിർമ്മാണം, Villa project, Quarters, Apartment തുടങ്ങിയവക്കെല്ലാം അനുയോജ്യമായ പ്ലോട്ടാണിത്.മെയിൻ റോഡിൽ നിന്ന് 1 1/4 km ദൂരമേ ഈ സ്ഥലത്തേക്കുള്ളു.കണ്ണൂർ ടൗണിലേക്ക് 10 km ഉം കണ്ണൂർ airport ലേക്ക് 18 km ഉം ദൂരം മാത്രം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9446676707, 9947258916 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2.60 ലക്ഷം (Negotiable).