Description
കണ്ണൂർ ജില്ലയിൽ കണ്ണൂർ - തലശ്ശേരി ഹൈവേയിൽ ധർമ്മടം സത്രം സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ മാത്രം അകലെ ധർമ്മടം തുരുത്ത് റോഡിൽ 10 സെന്റിലുള്ള 4 B/R വീട് വിൽക്കാനുണ്ട്.20 മീറ്റർ road frontage ഓട് കൂടിയുള്ളതാണീ വീടും സ്ഥലവും.ഇവിടെയുള്ള 3 ബെഡ്റൂമുകൾ Bath attached ആണ്.പുറം ഭാഗത്ത് ഒരു common ബാത്റൂമുമുണ്ട്.എല്ലാ സൗകര്യങ്ങളോട് കൂടിയുള്ളതും നല്ല Quality യുള്ള materials ഉപയോഗിച്ച് നിർമ്മിച്ചതുമാണ് ഈ വീട്.വറ്റാത്ത കിണറാണ് ഇവിടെയുള്ളത്.solar water Heater, inverter, car parking തുടങ്ങിയ സൗകര്യങ്ങളുണ്ട്.സ്കൂൾ, കോളേജ്, അമ്പലം, പള്ളി, Bank തുടങ്ങിയവയെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.Aster MIMS, Baby memorial hospital തുടങ്ങിയവ അടുത്ത് തന്നെയാണുള്ളത്.തെങ്ങ്, മാവ് തുടങ്ങിയവ നിലവിൽ ഈ സ്ഥലത്തുണ്ട്.ഇവിടെ നിന്ന് തലശ്ശേരിയിലേക്ക് 3 km ദൂരം മാത്രമേയുള്ളു.ധർമ്മടം - തുരുത്ത്, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ യഥാക്രമം 1 km ഉം 2 km ഉം വീതം ദൂരം മാത്രം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 8075742168 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.30 കോടി (Negotiable).