Description
കണ്ണൂർ ജില്ലയിൽ ഉളിക്കൽ പഞ്ചായത്തിൽ നുച്യാടിനടുത്ത് നെല്ലൂരിൽ 2 B/R വീടും 200 sqft ഉള്ള Office Building ഉം 1500 sqft ഉള്ള Godown ഉം 80 cent സ്ഥലമടക്കം വിൽക്കാനുണ്ട്.മുന്നിലുള്ള പഞ്ചായത്ത് ടാർ റോഡ് കൂടാതെ സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്.വീടിന്റെ ഒരു ബെഡ്റൂം Bath attached ആണ്.കൂടാതെ പുറം ഭാഗത്ത് ഒരു common bathroom ഉം ഉണ്ട്.9 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്.വീടിന് അൽപ്പം മാറിയാണ് office building ഉം godown ഉം ഉള്ളത്.4 വർഷം മാത്രം പഴക്കമുള്ളതും നിലം tiles ഇട്ടതുമാണ് office building.ഇതിനോട് ചേർന്നാണ് godown ഉള്ളത്.താമസത്തിനും അനുയോജ്യമാണ് അകത്ത് തന്നെ Bathroom ഉള്ള ഈ office building.രണ്ട് നിലകളിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയുള്ളതാണ് godown.തെങ്ങ്, കശുമാവ്, മാവ്, പ്ലാവ്, കുരുമുളക്, ഓറഞ്ച്, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, Hospital, School തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.താമസത്തിനും വാണിജ്യാവശ്യത്തിനും പുറമെ കൃഷി, farm തുടങ്ങിയവയ്ക്കും അനുയോജ്യമാണീ സ്ഥലം.ഇവിടെ നിന്ന് നുച്യാടിലേക്കും മണിപ്പാറയിലേക്കും 1 1/2 km വീതം ദൂരം മാത്രമേയുള്ളു.ഉളിക്കലിലേക്ക് 3 km ദൂരം മാത്രം.കാഞ്ഞിരക്കൊല്ലി ടൂറിസം കേന്ദ്രത്തിലേക്ക് 12 km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 25 km ഉം ദൂരം മാത്രം.മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള ഈ സ്ഥലവും വീടും ബിൽഡിങ്ങും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9400591064, 9496223547 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 1/4 ലക്ഷം (Negotiable).