Description
കണ്ണൂർ ജില്ലയിലെ ധർമ്മടം പഞ്ചായത്തിൽ മേലൂരിൽ മമ്മാക്കുന്ന് പാലത്തിന് സമീപത്തായി മനോഹരമായ മൂന്ന് ഏക്കർ സ്ഥലം വിൽക്കാനുണ്ട്.പാലത്തിനരികിൽ ഒരു ഭാഗം മെയിൻ റോഡിനോട് ചേർന്നും ഒരു ഭാഗം അഞ്ചരക്കണ്ടി പുഴയോട് ചേർന്നുമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പുഴയുടെ തീരത്ത് കിടക്കുന്ന പ്രകൃതിഭംഗിയോട് കൂടിയുള്ള സ്ഥലമായത് കൊണ്ട് തന്നെ ടൂറിസം പ്രൊജെക്ടുകൾക്കും റിസോർട്ടുകൾക്കും വളരെ അനുയോജ്യമാണീ സ്ഥലം.നിലവിൽ 150 ഓളം തെങ്ങുകളാണ് ഇവിടെയുള്ളത്.ഇക്കോ ടൂറിസം, farm ടൂറിസം, entertainment പ്രൊജെക്ടുകൾ തുടങ്ങിയ എല്ലാ പദ്ധതികൾക്കും അനുയോജ്യമായ സ്ഥലമാണിത്.school, college, kannur university campus, Law college, അണ്ടല്ലൂർകാവ്, പാറപ്രം പള്ളി എന്നിവയെല്ലാം തന്നെ 2 - 4 km നുള്ളിലാണുള്ളത്.കൂടാതെ industrial estate, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് കാടാച്ചിറയിലേക്ക് 3 km ഉം പിണറായിയിലേക്ക് 4 km ഉം ദൂരം മാത്രമേയുള്ളു.കണ്ണൂർ എയർപോർട്ടിലേക്ക് 24 km ദൂരം മാത്രം.മനോഹരമായ ഭൂപ്രകൃതിയോട് കൂടിയ പുഴയോരത്തുള്ള ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9847022666 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 1/2 ലക്ഷം (Negotiable).