Description
കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ നെല്ലിപ്പാറക്കടുത്ത് മഞ്ഞക്കാട് എന്ന സ്ഥലത്ത് 80 cent സ്ഥലം വിൽക്കാനുണ്ട്.പഞ്ചായത്ത് റോഡിനോട് ചേർന്ന് തന്നെയാണീ സ്ഥലം കിടക്കുന്നത്.ടാപ്പ് ചെയ്യുന്ന 80 റബ്ബർ മരങ്ങൾ, 12 തെങ്ങ്, 15 തേക്ക്, 40 കവുങ്ങ്, പ്ലാവ്, മാവ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലമാണ്.ഇവിടെ വെള്ളം ശേഖരിക്കാൻ ഒരു concrete water tank കെട്ടിയിട്ടുണ്ട്.ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, അമ്പലം, സ്കൂൾ, ആശുപത്രി, Bank തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.വീട്, കൃഷി, farm തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന സ്ഥലമാണിത്.ഇവിടെ നിന്ന് നെല്ലിപ്പാറയിലേക്ക് 2 km ഉം അരങ്ങത്തേക്ക് 3 1/2 km ഉം ദൂരം മാത്രം.ആലക്കോടേക്ക് 4 km ദൂരം മാത്രം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9400758124, 8281529068 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 50,000 (Negotiable).