Description
കണ്ണൂർ കോർപ്പറേഷനിൽ പെട്ട തോട്ടടയിൽ രണ്ട് ക്വാർട്ടേഴ്സുകൾ അടങ്ങിയ Residential Building 10 cent സ്ഥലമടക്കം വിൽക്കാനുണ്ട്.തോട്ടട ടൗണിൽ നിന്ന് 1/2 km മാത്രവും NH ൽ നിന്ന് 300 മീറ്റർ മാത്രവും ദൂരെയായി ക്ലബ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.മുന്നിലൂടെ കോർപ്പറേഷൻ ടാർ റോഡാണ് കടന്ന് പോകുന്നത്.രണ്ട് ഭാഗത്തുള്ള റോഡിലൂടെയും ഇവിടേക്ക് എത്താവുന്നതാണ്.2 Bedroom, Hall, Kitchen, Work area, Bathroom, Passage എന്നിവയടങ്ങിയതാണ് ഓരോ ക്വാർട്ടേഴ്സുകളും.നിലവിൽ ഇവിടെ വാടകക്കാർ താമസമുള്ളതും മാസവാടക കിട്ടിക്കൊണ്ടിരിക്കുന്നതുമാണ്.മുകളിലത്തെ നിലയിലും നിർമ്മാണപ്രവർത്തികൾ നടത്താവുന്ന വിധമാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.ടറസ്സിലേക്ക് കയറാൻ പുറത്ത് നിന്ന് പ്രത്യേക ഏണിപ്പടിയുണ്ട്.സ്കൂൾ, കോളേജ്, Polytechnic, ITI, Bank, Hospital, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം അടുത്ത് തന്നെയാണുള്ളത്.ഇവിടെ നിന്ന് കണ്ണൂർ ടൗണിലേക്ക് 7 km ദൂരം മാത്രമേയുള്ളു.ഈ ക്വാർട്ടേഴ്സുകളും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9544352169 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 80 ലക്ഷം (Negotiable).