Description
കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിൽ ചേലേരി വൈദ്യർകണ്ടി എന്ന സ്ഥലത്ത് 3 B/R അടങ്ങിയ വീടും 29 1/4 cent സ്ഥലവും വിൽക്കാനുണ്ട്.ചേലേരിമുക്ക് - കൊളച്ചേരിമുക്ക് റോഡിൽ വൈദ്യർകണ്ടിയിൽ നിന്ന് 300 മീറ്റർ മാത്രം അകലെയായി പഞ്ചായത്ത് ടാർ റോഡിനരികിൽ തന്നെയാണീ വീടും സ്ഥലവും കിടക്കുന്നത്.ഒരു Bath attached Bedroom ഈ വീട്ടിലുണ്ട്.കൂടാതെ രണ്ട് common ബാത്റൂമുകളുമുണ്ട്.10 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്.എപ്പോഴും വെള്ളം ലഭിക്കുന്ന കിണറാണ് ഇവിടെയുള്ളത്.വീടിന് പുറമെ പുറത്ത് ഒരു ഷെഡ്ഡ് കൂടിയുണ്ട്.തെങ്ങ്, പ്ലാവ്, ജാതി, പേര, സപ്പോട്ട, വാഴ തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്.സ്കൂൾ, ഗവ : ഡിസ്പൻസറി, ബാങ്ക്, അമ്പലം, പള്ളി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് ചേലേരിമുക്കിലേക്ക് 2 km ഉം കൊളച്ചേരിമുക്കിലേക്ക് 3 km ഉം ദൂരം മാത്രമേയുള്ളു.കമ്പിലിലേക്ക് 4 km ദൂരം മാത്രം.കണ്ണൂർ എയർപോർട്ടിലേക്ക് 23 km ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8078061699, 8129866165 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.5 കോടി (Negotiable).