Property ID | : | RK9384 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 35 CENTS + 1 ACRE 28 CENTS OF LAND |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Source of Water | : | WELL |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 3 1/2 LAKHS/CENT AND 1 1/2 LAKHS/CENT |
City | : | IRITTY |
Locality | : | HAJI ROAD, VILAKKODE |
Corp/Mun/Panchayath | : | MUZHAKKUNNU PANCHAYATH |
Nearest Bus Stop | : | HAJI ROAD |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9633942360, 8921691163 |
കണ്ണൂർ ജില്ലയിൽ മുഴക്കുന്ന് പഞ്ചായത്തിൽ വിളക്കോട് ഹാജി റോഡിൽ 35 സെന്റ് സ്ഥലവും ഇതിന്റെ പിൻഭാഗത്തായി 1 ഏക്കർ 28 cent സ്ഥലവും വിൽക്കാനുണ്ട്.ഇരിട്ടി - പേരാവൂർ ഹൈവേ റോഡിൽ 17 മീറ്റർ road frontage ഓട് കൂടിയുള്ളതാണ് 35 സെന്റ്.നിലവിൽ തെങ്ങും കശുമാവുമാണ് ഈ സ്ഥലത്തുള്ളത്.എല്ലാവിധ residential and commercial ആവശ്യങ്ങൾക്കും അനുയോജ്യമാണീ സ്ഥലം.ഈ പ്ലോട്ടിന്റെ പിൻഭാഗത്ത് ഊവ്വാപ്പള്ളി റോഡിലാണ് 1 ഏക്കർ 28 സെന്റ് സ്ഥലമുള്ളത്.ഇതിന് 40 മീറ്റർ road frontage ഉണ്ട്.പഞ്ചായത്ത് ടാർ റോഡ് ആണ് ഇതിലൂടെ കടന്ന് പോകുന്നത്.ഈ പ്ലോട്ടിലേക്ക് കടക്കാൻ വേറൊരു side road കൂടിയുണ്ട്.തെങ്ങ്, കശുമാവ്, പ്ലാവ്, മാവ്, മഹാഗണി എന്നീ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.എപ്പോഴും വെള്ളം ലഭിക്കുന്ന ഒരു കിണർ ഇവിടെയുണ്ട്.സ്കൂൾ, Bank, ആശുപത്രി, അമ്പലം, പള്ളി തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ അടുത്ത് തന്നെയുണ്ട്.Global Indian School ഇതിന്റെ അടുത്താണ്.വീട്, villa project, Quarters, Apartment, School, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൃഷി, ഫാം, Commercial Building തുടങ്ങിയവക്കെല്ലാം യോജിച്ചതാണീ സ്ഥലം.ഈ രണ്ട് സ്ഥലങ്ങളും മൊത്തമായോ അല്ലെങ്കിൽ ഭാഗികമായോ ആവശ്യത്തിനനുസരിച്ച് കൊടുക്കുന്നതാണ്.പേരാവൂർ, കൊട്ടിയൂർ, ആറളം ഫാം, കാക്കയങ്ങാട്, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടാതെ മറ്റ് റൂട്ടുകളും ഈ വഴിയുണ്ട്.ഇവിടെ നിന്ന് കാക്കയങ്ങാടേക്ക് 2 km ഉം ഇരിട്ടിയിലേക്ക് 3 km ഉം ദൂരം മാത്രം.ഈ സ്ഥലങ്ങൾ ആവശ്യമുള്ളവർ 9633942360, 8921691163 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 35 സെന്റ്/സെന്റിന് 3 1/2 ലക്ഷം.
1 ഏക്കർ 28 സെന്റ് - സെന്റിന് 1 1/2 ലക്ഷം.