Description
കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിൽ കാർത്തികപുരത്തിനടുത്ത് മുക്കട എന്ന സ്ഥലത്ത് 7 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.മുക്കടയിൽ പെരുമണ്ടത്തട്ടിലാണ് ഈ സ്ഥലം കിടക്കുന്നത്.പഞ്ചായത്ത് ടാർ റോഡിനരികിൽ തന്നെയാണീ സ്ഥലം.കൂടാതെ പ്ലോട്ടിലേക്ക് private road സൗകര്യവുമുണ്ട്.തെങ്ങ്, റബ്ബർ, കവുങ്ങ്, കുരുമുളക്, ജാതി, തേക്ക്, മറ്റ് കൃഷികൾ എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.നല്ല ആദായം കിട്ടുന്ന തോട്ടമാണിത്.ഓടിട്ട പഴയൊരു വീടും ഉപയോഗിക്കാവുന്ന വിധത്തിൽ ഇവിടെയുണ്ട്.എപ്പോഴും വെള്ളം ലഭിക്കുന്നതിനായി കിണർ, കുളം, തോട് എന്നിവ ഈ സ്ഥലത്തുണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.വീട്, villa project, കൃഷി, Farm,Resort തുടങ്ങിയവക്കെല്ലാം അനുയോജ്യമായ പ്രകൃതിഭംഗിയോട് കൂടിയുള്ള സ്ഥലമാണിത്.ഇവിടെ നിന്ന് കാർത്തികപുരത്തേയ്ക്ക് 2 km ഉം ആലക്കോടേക്ക് 9 km ഉം മാത്രം ദൂരമേയുള്ളൂ.ഈ സ്ഥലം ആവശ്യമുള്ളവർ 9605976427, 8289889953 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 15 ലക്ഷം (Negotiable).