Description
കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ പിലാത്തറക്കടുത്ത് ഏഴിലോട് എന്ന സ്ഥലത്ത് National Highway യിൽ 26 സെന്റ് സ്ഥലം വിൽക്കാനുണ്ട്.NH ൽ നിന്ന് 20 മീറ്റർ മാത്രം അകലെ സ്വന്തം റോഡോട് കൂടിയുള്ളതാണീ സ്ഥലം.കുറച്ച് തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.വീട്, Quarters, Apartment തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലമാണിത്.സ്കൂൾ, Bank, Hospital, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് പിലാത്തറയിലേക്ക് 2 km ഉം പയ്യന്നൂരിലേക്ക് 7 km ഉം ദൂരം മാത്രമേയുള്ളു.ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9747232718, 9446169109 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 7 1/2 ലക്ഷം (Negotiable).