Description
കണ്ണൂർ കോർപറേഷനിൽ പെട്ട കുറുവയിൽ 32 സെന്റ് സ്ഥലം വിൽക്കാനുണ്ട്.കുറുവ വായനശാലയിൽ നിന്ന് 250 മീറ്റർ മാത്രം അകലെ കടലായിയിലേക്ക് പോകുന്ന റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.കോർപറേഷൻ ടാർ റോഡിൽ നിന്ന് പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്.വീട്, Villa project, Quarters, Apartment തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം.S.N College, Polytechnic, ITI, JTS തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത് തന്നെയാണുള്ളത്.കൂടാതെ സ്കൂളുകൾ, ആരാധനാലയങ്ങൾ, Bank, Hospital, വാഹന ഷോറൂമുകൾ എന്നിവയെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.കണ്ണൂർ ടൗൺ, സിറ്റി, തോട്ടട എന്നിവിടങ്ങളിലേക്കെല്ലാം വളരെ എളുപ്പത്തിൽ ഇവിടെ നിന്ന് എത്തിച്ചേരാവുന്നതാണ്. JTS ൽ നിന്ന് 1 1/2 km ദൂരം മാത്രമേ ഇവിടേക്കുള്ളു.ഇവിടെ നിന്ന് കണ്ണൂർ ടൗണിലേക്ക് 4 km ദൂരം മാത്രം.മൊത്തമായിട്ട് കൊടുക്കാനാണ് മുൻഗണനയെങ്കിലും ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.ഈ സ്ഥലം ആവശ്യമുള്ളവർ 9656761541, 9847312551, 9447077983 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 4.5 ലക്ഷം (Negotiable).