Description
കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിലെ കരിയാൽ എന്ന സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടും 13 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.കോൺക്രീറ്റ് കഴിഞ്ഞ് കട്ടില, ജനൽ എന്നിവ വെച്ചിട്ടുണ്ട്.മറ്റ് ജോലികൾ ബാക്കിയുണ്ട്. കിണർ അഞ്ചു കോൽ കുഴിച്ച് കെട്ടിവെച്ചിരിക്കുകയാണ്.ഇരുൾ, പ്ലാവ്, മാവ്, തേക്ക് തുടങ്ങിയ മരങ്ങൾ ഈ സ്ഥലത്തുണ്ട്.സ്കൂൾ, ക്രിസ്ത്യൻ പളളി, മുസ്ലിം പള്ളി, അമ്പലം, Bank, Dispensery തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണീ സ്ഥലം കിടക്കുന്നത്.പഞ്ചായത്ത് കോൺക്രീറ്റ് റോഡ് കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്.ഇവിടെ നിന്ന് പായത്തേക്ക് 1 km ഉം ആറളത്തേക്ക് 4 km ഉം ദൂരം മാത്രം.ജബ്ബാർക്കടവ് പാലത്തിൽ നിന്ന് 2 1/2 km ഉം ഇരിട്ടിയിൽ നിന്ന് 3 1/2 km ഉം ദൂരം മാത്രമേ ഇവിടേക്കുള്ളു.പായം - ആറളം റൂട്ടിലാണ് ഈ സ്ഥലമുള്ളത്.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9947251040 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 25 ലക്ഷം (Negotiable).