Description
കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ എടക്കോം എന്ന സ്ഥലത്ത് 1 ഏക്കർ 46 സെന്റ് സ്ഥലം വിൽക്കാനുണ്ട്.എടക്കോം ക്രിസ്ത്യൻ പള്ളിയിൽ നിന്ന് 500 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.വെട്ടുന്നതും വെട്ടാറായതുമായ റബ്ബർ മരങ്ങൾ, തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തിപ്പോൾ ഉള്ളത്.കിണർ, കുളം, ഒഴുകുന്ന തോട് എന്നിവയുള്ളത് കൊണ്ട് എപ്പോഴും ജലലഭ്യതയുള്ള സ്ഥലമാണിത്.സ്കൂൾ, ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, അമ്പലം, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ അടുത്ത് തന്നെയുണ്ട്.90 മീറ്റർ road frontage ഉള്ള സ്ഥലമാണിത്.വീട്, Quarters, കൃഷി തുടങ്ങിയവക്ക് വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് ചപ്പാരപ്പടവിലേക്ക് 2 km ദൂരം മാത്രമേയുള്ളു.ആലക്കോടേക്കും പരിയാരത്തേക്കും 17 km വീതം ദൂരം മാത്രം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9400470886, 9747723946 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 50,000 (Negotiable).