Description
കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി പഞ്ചായത്തിൽ ചെമ്പേരിക്കടുത്ത് ചുണ്ടക്കുന്ന് എന്ന സ്ഥലത്ത് 3 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.ശ്രീകണ്ഠാപുരം - ചെമ്പേരി റോഡിൽ നിന്ന് 30 മീറ്റർ മാത്രം അകലെ സ്വന്തം വഴിയോട് കൂടിയുള്ളതാണീ സ്ഥലം.തെങ്ങ്, കവുങ്ങ്, മാവ് പ്ലാവ്, റബ്ബർ, തേക്ക്, മഹാഗണി, വാഴ, കുരുമുളക്, പേര തുടങ്ങിയ വിവിധയിനം ഫലവൃക്ഷാദികളാണ് ഇവിടെയുള്ളത്.നല്ല ആദായം ലഭിക്കുന്ന തോട്ടമാണിത്.എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലം.സ്കൂൾ, ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, അമ്പലം, Bank, Hospital, എൻജിനിയറിംഗ് കോളേജ് എന്നിവയെല്ലാം 3 km നുള്ളിൽ തന്നെയുണ്ട്.കൃഷിക്ക് പുറമെ വീട്, Farm, Resort തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് ചെമ്പേരിയിലേക്ക് 3 km ഉം ശ്രീകണ്ഠാപുരത്തേയ്ക്ക് 7 km ഉം ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9961821928, 9048262478 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 50 ലക്ഷം (Negotiable).