Description
കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി പഞ്ചായത്തിൽ ചെമ്പേരി ടൗണിന്റെ ഹൃദയ ഭാഗത്ത് ഫെഡറൽ ബാങ്കിന് മുൻപിലായി 6 സെന്റിൽ പണിത ഇരു നില Commercial Building വിൽക്കാനുണ്ട്.4000 SQFT ഓട് കൂടിയ ഈ ബിൽഡിങ്ങിന്റെ Terrace roofing ഷീറ്റിട്ട് കവർ ചെയ്തിട്ടുള്ളത് കൊണ്ട് ആ ഭാഗവും ഉപയോഗിക്കാവുന്നതാണ്.PWD road frontage ഓട് കൂടിയുള്ളതാണീ ബിൽഡിംഗ്.Ground floor ൽ 6 ഷട്ടർ റൂമുകളും ബാത്ത്റൂമുകളും അടുക്കളയും അടങ്ങിയ റൂമുകളുമാണുള്ളത്.1st Foor ൽ Commercial സ്ഥാപനങ്ങൾ, Clinics, Educational institute തുടങ്ങിയവക്കൊക്കെ അനുയോജ്യമാണ്.വെള്ളത്തിന് Borewell സൗകര്യവും മുകളിലും താഴെയുമായി ടോയ്ലറ്റുകളും ഉണ്ട്.നിലവിൽ വാടക ലഭിച്ച് കൊണ്ടിരിക്കുന്ന കെട്ടിടമാണിത്.ഈ ബിൽഡിംഗ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447482843, 00447762918018 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.70 കോടി (Negotiable).