Description
കണ്ണൂർ ജില്ലയിൽ മലപ്പട്ടം പഞ്ചായത്തിൽ കണിയാർവയലിനടുത്ത് ചൂളിയാട് എന്ന സ്ഥലത്ത് 850 sqft ഉള്ള Commercial/Industrial Building ഉം 26 Cent സ്ഥലവും വിൽക്കാനുണ്ട്.മയ്യിൽ - ഇരിക്കൂർ റോഡിൽ ചൂളിയാട് ദേശമിത്ര സ്കൂളിനടുത്താണ് ഈ ബിൽഡിങ്ങ് ഉള്ളത്.800 Sqft ഉള്ള Commercial Building ഉം 50 sqft ഉള്ള Office റൂമുമാണുള്ളത്.industrial licence ഉള്ളതും industrial electricity connection ഉം ഉള്ള ബിൽഡിങ്ങാണിത്.മുകളിൽ Roofing Sheet ആണുള്ളത്.നിലവിൽ 15,000 രൂപ മാസവാടക കിട്ടുന്നുണ്ട്.വെള്ളത്തിന് കുഴൽകിണറുണ്ട്.ചെറുകിട നിർമ്മാണ യൂണിറ്റുകൾക്കും വാണിജ്യാവശ്യങ്ങൾക്കും അനുയോജ്യമായ കെട്ടിടവും സ്ഥലവുമാണിത്.Godown ആയിട്ടും ഉപയോഗിക്കാം.റബ്ബർ മരങ്ങളാണ് ഇതിനോടനുബന്ധിച്ചുള്ള സ്ഥലത്തുള്ളത്.ഇവിടെ നിന്ന് കണിയാർവയലിലേക്ക് 4 km ഉം മയ്യിലേക്കും ഇരിക്കൂറിലേക്കും 6 km വീതവും ദൂരം മാത്രമാണുള്ളത്.ഈ കെട്ടിടവും സ്ഥലവും ആവശ്യമുള്ളവർ 9400517103, 9656237103 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 27 ലക്ഷം (Negotiable).