Description
കണ്ണൂർ കോർപ്പറേഷനിൽ പെട്ട പള്ളിക്കുന്നിൽ 6 B/R അടങ്ങിയ വീടും 23 cent സ്ഥലവും വിൽക്കാനുണ്ട്.പള്ളിക്കുന്ന് - അഴീക്കോട് റോഡിൽ പന്നേൻപാറ റെയിൽവേ ഗേറ്റിന് മുന്നേ കോർപ്പറേഷൻ സോണൽ ഓഫീസിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്.20 മീറ്റർ കോർപ്പറേഷൻ റോഡ് frontage ഉണ്ട്.ഈ വീട്ടിലുള്ള എല്ലാ റൂമുകളും Bath attached ആണ്.കൂടാതെ ഒരു കോമൺ ബാത്ത്റൂമുമുണ്ട്.ആറ് ബെഡ്റൂമുകളിൽ ഒരെണ്ണം servant room ആണ്.3 Phase electricity connection, 5 KV സോളാർ യൂണിറ്റ്, Inverter തുടങ്ങിയ സൗകര്യങ്ങളുണ്ട്.കിണർ, കുഴൽകിണർ, Pipeline തുടങ്ങിയവയുള്ളത് കൊണ്ട് എപ്പോഴും ജലലഭ്യതയുണ്ട്.4 ബെഡ്റൂമുകൾ Air conditioned ആണ്.നല്ല Quality ഉള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണീ വീട്.വീടിന്റെ interior wall മുഴുവൻ ടൈൽസ് ഒട്ടിച്ചിട്ടുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, മാങ്കോസ്റ്റിൻ, പേര, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്.മനോഹരമായ പൂന്തോട്ടം അടങ്ങിയതാണ് വീടിന്റെ മുൻ ഭാഗം.ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് പള്ളിക്കുന്നിലേക്ക് 1 km ദൂരം മാത്രമേയുള്ളു.കണ്ണൂർ ടൗണിലേക്ക് 2 km ദൂരം മാത്രം.ഈ മനോഹരമായ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447708486 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2 1/2 കോടി (Negotiable).