Description
കണ്ണൂർ ജില്ലയിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ വേങ്ങാടിനടുത്ത് വട്ടിപ്രം കിരാച്ചിയിൽ 1 ഏക്കർ 73 സെന്റ് സ്ഥലം വിൽക്കാനുണ്ട്. വട്ടിപ്രം ജംഗ്ഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനരികിൽ തന്നെ യാണീ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ മൂന്ന് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, കുരുമുളക്, വാഴ മറ്റ് കാട്ട് മരങ്ങൾ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. വെള്ളത്തിന് കിണർ സൗകര്യമുണ്ട്. എപ്പോഴും ജല ലഭ്യതയുള്ള ഫലപൂഷ്ടമായ മണ്ണാണ് ഇവിടെയുള്ളത്. സ്കൂൾ, ഹെൽത്ത് സെന്റർ, ആരാധനാലയങ്ങൾ, ബാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. വീട്, Villa project, Quarters, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് വേങ്ങാടേക്ക് 2 Km ദൂരം മാത്രമേയുള്ളൂ. അയ്യപ്പൻ തോടിലേക്കും 2 Km ദൂരം മാത്രം. കണ്ണൂർ എയർപോർട്ടിലേക്ക് വെറും 11 Km ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ 9605749505 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 1.25 ലക്ഷം (Negotiable).