Description
കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി പഞ്ചായത്തിൽ ചെമ്പേരിക്കടുത്ത് പൂപ്പറമ്പ് എന്ന സ്ഥലത്ത് 1 ഏക്കർ 26 സെന്റ് സ്ഥലം വിൽക്കാനുണ്ട്.ചെളിoപറമ്പ് ജംഗ്ഷനിൽ നിന്ന് 1/2 km മാത്രം ദൂരെ പയ്യാവൂർ റോഡിൽ (മലയോര ഹൈവേ) പൂപ്പറമ്പിൽ മെയിൻ റോഡ് സൈഡിൽ തന്നെയാണീ സ്ഥലം കിടക്കുന്നത്.മെയിൻ റോഡ് കൂടാതെ ഒരു ഭാഗത്ത് കൂടി പഞ്ചായത്ത് ടാർ റോഡും കടന്ന് പോകുന്നുണ്ട്.വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് 600 മീറ്റർ ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളു.കൂടാതെ Higher secondary School, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണ് നിലവിൽ ഇവിടെയുള്ളത്.വീട്, Villa project, Playing Turf, Auditorium, Warehouse, Commercial Building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് ചെമ്പേരിയിലേക്ക് 2 1/2 km ഉം പയ്യാവൂരിലേക്ക് 4 km ഉം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 8547467253, 9539340950 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - മൊത്തമാണെങ്കിൽ സെന്റിന് 2 ലക്ഷം.ഭാഗികമാണെങ്കിൽ അതിനനുസരിച്ച് മാറ്റമുണ്ടാകും.