Description
                        കണ്ണൂർ ജില്ലയിൽ ഇരിട്ടി മുനിസിപ്പാലിറ്റിയിൽ പെട്ട വള്ളിയാട് പുളിമുക്കിൽ 2 വർഷം മാത്രം പഴക്കമുള്ള 3 B/R വീടും 8 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.മുനിസിപ്പാലിറ്റി ടാർ റോഡിൽ നിന്ന് 75 മീറ്റർ മാത്രം ദൂരെ റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ വീടും സ്ഥലവും.ഈ വീട്ടിലെ മൂന്നു ബെഡ്റൂമുകളും Bath attached ആണ്.വെള്ളത്തിന് കിണർ സൗകര്യമുണ്ട്.നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണീ വീട്.വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി, Bank തുടങ്ങിയ സർവ്വ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്.ഇവിടെ നിന്ന് ഇരിട്ടി ടൗണിലേക്ക് വെറും 2 1/2 km മാത്രം ദൂരം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9446456009, 8943452692 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 37 ലക്ഷം (Negotiable).