Description
                        കണ്ണൂർ ജില്ലയിൽ ഉദയഗിരി പഞ്ചായത്തിലെ മാംപൊയിൽ എന്ന സ്ഥലത്ത് 5 ഏക്കർ 60 സെന്റ് സ്ഥലം വിൽപ്പനക്കുണ്ട്.ജയഗിരിയിൽ നിന്ന് 1 km മാത്രം ദൂരെ ടാർ റോഡിനോട് ചേർന്ന് 50 മീറ്റർ റോഡ് frontage ഓട് കൂടിയുള്ളതാണീ സ്ഥലം.സ്ഥലത്തിന്റെ രണ്ട് അതിരുകളിലും ടാർ റോഡുണ്ട്.മുകൾ ഭാഗത്ത് നിന്ന് 200 മീറ്റർ ദൂരം മാത്രമേ ടാർ റോഡിലേക്കുള്ളു.ടാർ റോഡുമായി ബന്ധിപ്പിച്ച് സ്ഥലത്തിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്.കൊക്കോ, മാവ്, പ്ലാവ്, വാഴ, കൊടംപുളി മുതലായ കൃഷികളാണ് നിലവിൽ ഇവിടെയുള്ളത്.കൃഷിക്ക് പുറമെ റിസോർട്ട്, Farm ടൂറിസം, മറ്റ് ടൂറിസം പ്രൊജെക്ടുകൾ, വീട് തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായതും മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ളതുമാണീ സ്ഥലം.സ്കൂൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.കർണാടക ഫോറസ്റ്റിനോട് അഭിമുഖമായ സ്ഥലമാണിത്.2 km ദൂരമേ ഫോറസ്റ്റിലേക്കുള്ളു.പൈതൽ മല, പാലക്കയം തട്ട്, തിരുനെറ്റിക്കല്ല്, താബോർ കുരിശുമല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം 10 km ചുറ്റളവിനുള്ളിലാണുള്ളത്.ഇവിടെ നിന്ന് ഉദയഗിരിയിലേക്കും അരിവിലഞ്ഞപ്പൊയിലിലേക്കും 7 km ദൂരം മാത്രമേയുള്ളു.ഈ മനോഹരമായ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9947559709 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 15 ലക്ഷം.