Description
കണ്ണൂർ ജില്ലയിൽ ഉദയഗിരി പഞ്ചായത്തിലെ മാംപൊയിൽ എന്ന സ്ഥലത്ത് 4 ബെഡ്റൂമുകൾ അടങ്ങിയ വീടും 20 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.മാംപൊയിലിൽ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടുള്ളത്.റോഡിന്റെ ഇരുവശങ്ങളിലുമായാണ് സ്ഥലം കിടക്കുന്നത്.ഈ വീട്ടിലെ രണ്ട് ബെഡ്റൂമുകൾ bath attached ആണ്.രണ്ട് Common Bathroom കളുമുണ്ട്.4 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണിത്.കൂടാതെ പഴയൊരു ഓടിട്ട വീടും റബ്ബർ പുരയുമുണ്ട്.റബ്ബർ, തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ, പ്ലാവ്, മാവ്, തേക്ക്, ആഞ്ഞിലി തുടങ്ങിയ ആദായം ലഭിച്ച് കൊണ്ടിരിക്കുന്ന ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital, തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.താമസത്തിനും കൃഷിക്കും പുറമെ Farm, Resort, മറ്റ് ടൂറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള സ്ഥലമാണിത്.സ്ഥലത്തിന്റെ ഒരു ഭാഗത്ത് കൂടി എപ്പോഴും വെള്ളം ഒഴുകുന്ന അരുവിയും തോടുമുണ്ട്.കൂടാതെ കുളങ്ങളുമുള്ളത് കൊണ്ട് എപ്പോഴും ജലലഭ്യതയുള്ള സ്ഥലമാണിത്.ഇവിടെ നിന്ന് ഉദയഗിരിയിലേക്കും മണക്കടവിലേക്കും 5 km വീതം ദൂരം മാത്രമേയുള്ളു.ആലക്കോടേക്ക് 15 km ദൂരം മാത്രം.മൊത്തമായിട്ടല്ലാതെ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.ഈ മനോഹരമായ സ്ഥലവും വീടും ആവശ്യമുള്ളവർ 9446196471 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 20 ലക്ഷം (Negotiable).