Description
കണ്ണൂർ ജില്ലയിൽ ഉളിക്കൽ പഞ്ചായത്തിൽ മണിക്കടവിനടുത്ത് അലവിക്കുന്ന് എന്ന സ്ഥലത്ത് 3 വർഷം മാത്രം പഴക്കമുള്ള 3 B/R വീടും 1 1/2 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.മണിക്കടവ് - നുച്യാട് റോഡിൽ അലവിക്കുന്നിൽ മെയിൻ റോഡിൽ നിന്ന് 400 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്.ഈ വീട്ടിലെ 3 ബെഡ്റൂമുകളും Bath attached ആണ്.കൂടാതെ പുറത്ത് ഒരു ഷെഡും ടോയ്ലറ്റുമുണ്ട്.മുകളിലത്തെ നില എടുക്കാൻ പറ്റുന്ന വിധമാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്.റബ്ബർ, തെങ്ങ്, കശുമാവ്, മാവ്, പ്ലാവ്, കവുങ്ങ്, മറ്റ് കൃഷികൾ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണിത്.HS School, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.പ്രകൃതി മനോഹാരിതയുള്ളതും വളരെ ശാന്തതയും നിറഞ്ഞ പ്രദേശമാണിത്.വീട് മാത്രമായും സ്ഥലം മാത്രമായും അല്ലെങ്കിൽ മൊത്തമായിട്ടും കൊടുക്കുന്നതാണ്.ഇവിടെ നിന്ന് മണിക്കടവിലേക്ക് 2 km ഉം നുച്യാടേക്ക് 6 km ഉം ദൂരം മാത്രമേയുള്ളു.ഉളിക്കലിലേക്ക് 8 km ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9495263351 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - മൊത്തമായിട്ടാണെങ്കിൽ - 1 കോടി 10 ലക്ഷം (Negotiable).