Description
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ കല്ലങ്കോട് എന്ന സ്ഥലത്ത് 4.25 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. ആലക്കോട്- ചെറുപുഴ മലയോര ഹൈവേയിൽ പെരിങ്ങാലയിൽ നിന്ന് 1 Km മാത്രം ദൂരെ കല്ലങ്കോടിൽ മെയിൻറോഡിൽ നിന്ന് 200 മീറ്റർ മാത്രം അകലെ Private road സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം. സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്. ടാപ് ചെയ്യുന്ന റബ്ബർ, തെങ്ങ്, കവുങ്ങ്, കവുങ്ങിൻ തൈകൾ, മാവ്, പ്ലാവ്, ജാതി, തേക്ക്, കടുക്ക (75 സെന്റ്) തുടങ്ങിയ ആദായം ലഭിച്ച് കൊണ്ടിരിക്കുന്ന ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്. 3 ബെഡ്റൂമുകളടങ്ങിയ പഴയൊരു ഓടിട്ട വീടും ഇവിടെയുണ്ട്. സ്കൂൾ, പള്ളി, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. കൃഷിക്ക് പുറമെ വീട്, Villa project, Quarters, Farm, Resort, ടൂറിസം പ്രൊജക്റ്റുകൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ളതാണീ സ്ഥലം. ഇവിടെ നിന്ന് ചെറുപുഴയിലേക്കും തേർത്തല്ലിയിലേക്കും 5 Km വീതം ദൂരം മാത്രമേയുള്ളൂ. ആലക്കോടേക്ക് 15 Km ദൂരം മാത്രം. ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9048449222 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 70 ലക്ഷം (Negotiable).