Description
കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ ചപ്പാരപ്പടവിനടുത്ത് എടക്കോം എന്ന സ്ഥലത്ത് 4 ബെഡ്റൂമുകൾ അടങ്ങിയ വീടും 85 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.എടക്കോം ടൗണിൽ നിന്ന് 200 മീറ്റർ മാത്രം അകലെ ഏര്യം റോഡിൽ FCC കോൺവെന്റിനോട് ചേർന്നും Areena Turf ന് opposite ആയുമാണ് ഈ വീടും സ്ഥലവും കിടക്കുന്നത്.2 കോമൺ ബാത്ത്റൂമുകളാണ് ഈ വീട്ടിലുള്ളത്.ശാന്തമായ അന്തരീക്ഷമുള്ള സ്ഥലമാണിത്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കുരുമുളക്, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയാണ് ഈ സ്ഥലത്തുള്ളത്.എപ്പോഴും വെള്ളം ലഭിക്കുന്ന വറ്റാത്ത കിണറാണ് ഇവിടെയുള്ളത്.കൂടാതെ കുഴൽ കിണറും പൈപ്പ് ലൈനുമുണ്ട്.സ്കൂൾ, ക്ഷേത്രം, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.മെയിൻ റോഡ് ആയത് കൊണ്ട് താമസത്തിന് പുറമെ Commercial Building, Showroom, Hospital, Hotel, Apartment തുടങ്ങിയ നിർമ്മാണങ്ങൾക്കും അനുയോജ്യമായ സ്ഥലം.മൊത്തമായിട്ട് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ആവശ്യത്തിനനുസരിച്ച് വീട് വേറേയും സ്ഥലം വേറേയുമായും കൊടുക്കുന്നതാണ്.ഇവിടെ നിന്ന് ചപ്പാരപ്പടവിലേക്കും പെരുമ്പടവിലേക്കും 3 km വീതവും തളിപ്പറമ്പിലേക്ക് 14 km ഉം ദൂരം മാത്രമേയുള്ളു.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9207647815, 8590098783 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 ലക്ഷം (Negotiable).