Description
                        കണ്ണൂർ കോർപ്പറേഷനിൽ പെട്ട മുണ്ടയാട് 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെ എളയാവൂർ ക്ഷേത്രം റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്. ക്ഷേത്രം റോഡിൽ നിന്ന് 30 മീറ്റർ അകലം മാത്രമേ കോർപ്പറേഷൻ ടാർ റോഡിനരികിലുള്ള ഈ സ്ഥലത്തേക്കുള്ളൂ. നിലവിൽ മാവും, കശുമാവുകളുമാണ് ഈ സ്ഥലത്തുള്ളത്. വീട്, ക്വാർട്ടേഴ്സ്, Apartment തുടങ്ങിയ നിർമ്മാണങ്ങൾക്ക് വളരെ അനുയോജ്യമായ സ്ഥലം. സ്കൂൾ, അമ്പലം, പള്ളി, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ ആറുവരി ഹൈവേ പാതയിലേക്ക് 200 മീറ്റർ ദൂരമേ ഉള്ളൂ. കണ്ണൂർ ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9439920703 എന്ന നമ്പറിൽ ബന്ധപ്പെടുക. 
ഉദ്ദേശ വില - സെന്റിന് 5 ലക്ഷം രൂപ (Negotiable )