Description
കണ്ണൂർ ജില്ലയിൽ പയ്യാവൂർ പഞ്ചായത്തിൽ പെട്ട പൈസക്കരി എന്ന സ്ഥലത്ത് 80 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പൈസക്കരി ടൗണിൽ നിന്ന് 1Km ൽ താഴെ ദൂരത്ത് ഏറ്റുപാറ റോഡിൽ പഞ്ചായത്ത് ടാർ റോഡിനരികിലാണ് ഈ സ്ഥലം കിടക്കുന്നത്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥത്തുള്ളത്. വെള്ളത്തിന് കുളമുണ്ട്. കൂടാതെ സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും ഒഴുകുന്ന തോടുണ്ട്. കയറ്റമൊന്നുമില്ലാത്ത നിരപ്പായ സ്ഥലമാണിത്. വൈദ്യുതി കണക്ഷനുള്ള ഒരു വലിയ ഷെഡ് ഇവിടെയുണ്ട്. സ്കൂൾ, ITC, ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. നഴ്സറി മുതൽ PG കോഴ്സ് വരെയുള്ള ദേവമാതാ സ്കൂളും കോളേജും വളരെ അടുത്താണുള്ളത്. ഇവിടെ നിന്ന് പയ്യാവൂരിലേക്ക് 4 Km ഉം ശ്രീകണ്ഠപുരത്തേക്ക് 14 Km ഉം മാത്രം ദൂരം. വീട്, Quarters, Apartment തുടങ്ങിയ നിർമാണങ്ങൾക്ക് വളരെ അനുയോജ്യമായ സ്ഥലം. ഈ സ്ഥലം ആവശ്യമുള്ളവർ 7907851782, 8075939400 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില -സെന്റിന് 80,000 (Negotiable).