Description
                        കണ്ണൂർ ജില്ലയിൽ ഉദയഗിരി പഞ്ചായത്തിൽ കാർത്തികപുരത്തിനടുത്ത് എരുത്താമട എന്ന സ്ഥലത്ത് 4 B/R അടങ്ങിയ വീടും 83 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.ആലക്കോട് - മണക്കടവ് റോഡിൽ പൂവൻചാൽ കഴിഞ്ഞ് കാർത്തികപുരത്തിന് മുന്നേ എരുത്താമടയിൽ മെയിൻ റോഡിൽ തന്നെയാണീ വീടും സ്ഥലവുമുള്ളത്.ഈ വീട്ടിലുള്ള രണ്ട് ബെഡ്റൂമുകൾ Bath attached ആണ്.രണ്ട് കോമൺ ബാത്റൂമുകളുമുണ്ട്. പശുത്തൊഴുത്ത്, ആട്ടിൻ കൂട്, പട്ടിക്കൂട്, വിറക്പുര, പുകപ്പുര എന്നീ സൗകര്യങ്ങളുണ്ട്.റബ്ബർ, തെങ്ങ്, മാവ്, പ്ലാവ്, കുരുമുളക്, റംബുട്ടാൻ, ജാതി, പേര,മാങ്കോസ്റ്റിൻ, ബട്ടർ ഫ്രൂട്ട് തുടങ്ങിയ ഫലാവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.വിദ്യാലയങ്ങൾ, Bank, Hospital, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം  തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.വെള്ളത്തിന് കിണറും കുഴൽ കിണറും കൂടാതെ സ്ഥലത്തിന്റെ ഒരു ഭാഗത്തുകൂടി ഒഴുകുന്ന തോടുമുണ്ട്.മനോഹരമായ ഭൂപ്രകൃതിയുള്ളത് കൊണ്ട് തന്നെ വീടിനും കൃഷിക്കും പുറമെ Quarters, Homestay, ടൂറിസം പ്രൊജക്റ്റുകൾ എന്നിവക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് കാർത്തികപുരത്തേക്ക് 2 km ഉം ആലക്കോടേക്ക് 4 1/2 km ഉം ദൂരം മാത്രമേയുള്ളു.ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 6238665659, 7907910086 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.10 കോടി (Negotiable).