Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോത്തായിമുക്കിൽ 5 1/4 സെന്റ് സ്ഥലം വിൽക്കാനുണ്ട്. കോത്തായിമുക്കിൽ നിന്ന് 400 മീറ്റർ മാത്രം ദൂരെ കാങ്കോൽ റോഡിൽ പുതിയ ആറുവരി ദേശീയപാതക്കടുത്താണ് ഈ സ്ഥലം കിടക്കുന്നത്. മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകലെ മുൻസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. 17 മീറ്റർ റോഡ് frontage ഉണ്ട്. പഴയ ഒരു വീടാണ് ഈ സ്ഥലത്ത് നിലവിലുള്ളത്.വീട്, Quarters, Apartment, Commercial Building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. സ്കൂൾ, ബാങ്ക്, ആശുപത്രി, അമ്പലം,മുസ്ലിം /ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള പ്രദേശമാണിത്. ഇവിടെ നിന്ന് പയ്യന്നൂരിലേയ്ക്ക് വെറും 2 km ദൂരം മാത്രമേയുള്ളൂ. ഈ വസ്തു ആവശ്യമുള്ളവർ 9656451765 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - 32 ലക്ഷം രൂപ (Negotiable ).