Description
                        കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി പഞ്ചായത്തിൽ കുടിയാൻമലക്കടുത്ത് പൊട്ടൻ പ്ലാവിൽ മഞ്ചപ്പള്ളിക്കവലയിൽ 6 ഏക്കർ 20 സെന്റ് സ്ഥലവും 4 B/R വീടും വിൽക്കാനുണ്ട്.കുടിയാൻമല - പൈതൽമല റോഡിൽ പൊട്ടൻ പ്ലാവ് കഴിഞ്ഞ് 2 km ദൂരെ മഞ്ചപ്പള്ളിക്കവലയിൽ മെയിൻ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.സ്ഥലത്തിന്റെ രണ്ട് വശങ്ങളിലുമായാണ് മെയിൻ റോഡുള്ളത്.നിലവിൽ താമസമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് ഇവിടെയുള്ളത്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, റബ്ബർ, ജാതി, കൊക്കോ, ഏലം, കുരുമുളക്, കശുമാവ്, പേര, സപ്പോട്ട, റബുട്ടാൻ, വാഴ തുടങ്ങിയ നല്ല ആദായം ലഭിക്കുന്ന കാർഷിക വിളകളാണ് ഈ സ്ഥലത്തുള്ളത്. കുളങ്ങളും സ്ഥലത്തിലൂടെ ഒഴുകുന്ന തോടുകളും ഉള്ളത് കൊണ്ട് വെള്ളത്തിന് ക്ഷാമം ഉണ്ടാവാറില്ല. 15 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള ഒരു നീന്തൽകുളവും ഇവിടെയുണ്ട്.  മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള ഈ സ്ഥലം റിസോർട്ട്, Homestay, Farm, മറ്റ് ടൂറിസം പ്രൊജക്ടുകൾ തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമാണ്.കൂടാതെ താമസത്തിനും ആദായം ലഭിക്കുന്ന തോട്ടമായും ഉപയോഗിക്കാം.സ്കൂൾ, Bank, Hospital, ക്രിസ്ത്യൻ പള്ളി, അമ്പലം തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.Gas plant, പശുത്തൊഴുത്ത്, പുകപ്പുര, മെഷിൻപുര തുടങ്ങിയ സൗകര്യങ്ങളും ഈ സ്ഥലത്തുണ്ട്.മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് വീടും 5 ഏക്കർ 53 സെന്റുമായോ അല്ലെങ്കിൽ 67 സെന്റ് മാത്രമായോ കൊടുക്കുന്നതാണ്.ഇവിടെ നിന്ന് പൈതൽമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് 2 1/2 km ദൂരം മാത്രമേയുള്ളു.കുടിയാൻമലയിലേക്ക് 6 km ദൂരം മാത്രം.ഈ വസ്തു ആവശ്യമുള്ളവർ 9656436690, 9446680350 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 50 ലക്ഷം (Negotiable ).